Post Category
സൈന്‍ബോര്‍ഡ് സ്ഥാപിക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു
റോഡ് സുരക്ഷാബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് രണ്ട് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ഈ മാസം 27 ന് ഉച്ചയ്ക്ക് രണ്ടിനകം ക്വട്ടേഷനുകള്‍ ജില്ലാ കളക്ടര്‍ ആന്റ് ചെയര്‍മാന്‍, ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സില്‍, കളക്ടറേറ്റ്, കാസര്‍കോട് എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട് പി ഡബ്ല്യുഡി റോഡ്‌സ് ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയറുമായി ബന്ധപ്പെടണം.
date
- Log in to post comments