Skip to main content

 വികസന പദ്ധതികള്‍ക്ക്  തുക അനുവദിച്ചു

    മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ പി ബി അബ്ദുള്‍ റസാഖ് എംഎല്‍എ യും ടെ പ്രത്യേക വികസന നിധിയില്‍ നിന്ന് പൈവളിഗെ ഗ്രാമപഞ്ചായത്തിലെ  പെര്‍മുദ-കമ്പാര്‍ ടെമ്പിള്‍ റോഡ് ടാറിംഗിന്   നാല് ലക്ഷം രൂപയും, ശെറൂലാബാദ്-പുഴക്കര റോഡ് കോണ്‍ക്രീറ്റിന്  നാല് ലക്ഷം രൂപയും പാക്ക-പടമ്പിക്കാന റോഡ് കോണ്‍ക്രീറ്റിംഗിന് നാല് ലക്ഷം രൂപയും മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ ഹാജി ഇസ്ഹാക്ക് റോഡ് കോണ്‍ക്രീററിന്  നാല് ലക്ഷം രൂപയും പുത്തിഗെ ഗ്രാമപഞ്ചായത്തിലെ  മംഗലടുക്ക സീനമൂല റോഡ് കോണ്‍ക്രീറ്റിന് നാല് ലക്ഷം രൂപയും അനുവദിച്ചു. പദ്ധതികള്‍ക്ക് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ ഭരണാനുമതി നല്‍കി.
 

date