പ'യമേള: വാഹനസൗകര്യം ഏര്‍പ്പെടുത്തി
ജില്ലയില്‍ നാളെ (ഫെബ്രുവരി 17) കുമളി, ഇര'യാര്‍, അടിമാലി എിവിടങ്ങളില്‍ നടക്കു പ'യമേളയില്‍ പങ്കെടുക്കുതിന് ഗുണഭോക്താക്കള്‍ക്ക് എത്തിച്ചേരുതിനായി ജില്ലാഭരണകൂടം വാഹനസൗകര്യം ഏര്‍പ്പെടുത്തി. ഭൂമിപതിവ് ഓഫീസുകളില്‍ നിും അതത് പ'യവിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചേരുതിനാണ് വിവിധ കേന്ദ്രങ്ങളില്‍ നിും വാഹനസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുത്. ബന്ധപ്പെ' ഭൂമിപതിവ് ഓഫീസ്, പുറപ്പെടു സ്ഥലം, സമയം, എത്തിച്ചേരു സ്ഥലം, ബന്ധപ്പെടേണ്ട ഫോ നമ്പര്‍ എിവ ക്രമത്തില്‍.
പീരുമേട് ഭൂമിപതിവ് ഓഫീസിന് കീഴില്‍ ഏലപ്പാറ ബസ് സ്റ്റാന്റില്‍ നിും രാവിലെ ഏഴിന് രണ്ട് ബസുകള്‍ പ'യവിതരണ കേന്ദ്രമായ കുമളി (ഒാംമൈല്‍) സാന്തോം ഹാളിലേക്ക് പുറപ്പെടും. ഫോ- 7560840756.
ഇടുക്കി ഭൂമിപതിവ് ഓഫീസിന് കീഴില്‍ കഞ്ഞിക്കുഴിയില്‍ നിും മണിയാന്‍കുടിയില്‍ നിും രാവിലെ 9.30ന് ഓരോ ബസുകള്‍ പുറപ്പെടും. ഇവ പ'യവിതരണ കേന്ദ്രമായ ഇര'യാര്‍ സെന്റ് തോമസ് പാരിഷ്ഹാളില്‍ രാവിലെ 11ന് എത്തു വിധമാണ് ക്രമീകരിച്ചി'ുള്ളത്. ഫോ- 9495445981.
ക'പ്പന ഭൂമിപതിവ് ഓഫീസിന് കീഴില്‍ അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ എിവിടങ്ങളില്‍ നിും ഓരോ ബസുകള്‍ രാവിലെ 10നും പുളിയന്‍മലയില്‍ നിും രാവിലെ 10.30നും പുറപ്പെടും. ഇവ ഇര'യാറില്‍ രാവിലെ 11ന് എത്തു വിധമാണ് ക്രമീകരിച്ചി'ുള്ളത്. ഫോ- 9446213861.
നെടുങ്കണ്ടം ഭൂമിപതിവ് ഓഫീസിന് കീഴില്‍ മാവറസിറ്റിയില്‍ നിും മൂും നെടുങ്കണ്ടത്തുനിും ഒരു ബസും രാവിലെ 10ന് ഇര'യാറിലേക്ക് പുറപ്പെടും. ഫോ 8547494083.
മുരിക്കാശ്ശേരി ഭൂമിപതിവ് ഓഫീസിന് കീഴില്‍ ബഥേല്‍, പ്രകാശ് എിവിടങ്ങളില്‍ നിും ഓരോ ബസുകള്‍ രാവിലെ 10നും ഈ'ിത്തോടില്‍ നിും ഒരു ബസ് രാവിലെ 10.30നും ഇര'യാറിലേക്ക് പുറപ്പെടും. ഫോ- 9446351627.
രാജകുമാരി ഭൂമിപതിവ് ഓഫീസിന് കീഴില്‍ രാജാക്കാട് നിും ഒരു ബസും കാന്തിപ്പാറയില്‍ നിും രണ്ട് ബസും ഉച്ചക്ക് ഒരു മണിക്ക് പ'യവിതരണ കേന്ദ്രമായ അടിമാലി ഗവ. ഹൈസ്‌കൂളിലേക്ക് പുറപ്പടും. ഉച്ചക്ക് 2.30ന് അടിമാലിയില്‍ എത്തു വിധമാണ് യാത്ര ക്രമീകരിച്ചി'ുള്ളത്. ഫോ -9446567268.
കരിമണ്ണൂര്‍ ഭൂമിപതിവ് ഓഫീസിന് കീഴില്‍ ഓരോ ബസുകള്‍ കരിമണ്ണൂരില്‍ നിും ഉച്ചക്ക് ഒരു മണിക്കും വണ്ണപ്പുറത്തുനിും 1.30നും അടിമാലിയിലേക്ക് പുറപ്പെടും. ഫോ 9446993642.
തൊടുപുഴ താലൂക്ക് ഓഫീസിന് കീഴില്‍ സിവില്‍ സ്റ്റേഷനില്‍ നിും ഒരു ബസ് ഉച്ചക്ക് ഒിന് അടിമാലിയിലേക്ക് പുറപ്പെടും. ദേവികുളം താലൂക്കിന് കീഴില്‍ കീഴാന്തൂരില്‍ നിും രണ്ടും കാന്തല്ലൂരില്‍ നിും ഒരു ബസും ഉച്ചക്ക് 12.30നും മറയൂരില്‍ നിും ഒരു ബസ് 1.30നും അടിമാലി ഗവ. ഹൈസ്‌കൂളിലേക്ക് പുറപ്പെടും. പ'യമേളക്ക് ഗുണഭോക്താക്കളെ എത്തിക്കുതിന് ചുമതലപ്പെടുത്തിയ ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ സഹിതം ഇ് വൈകി'് (16.2.18) അഞ്ചിന് മുമ്പായി ബന്ധപ്പെ' ഓഫീസുകളില്‍ റിപ്പോര്‍'് ചെയ്യുതിന് നിര്‍ദ്ദേശം നല്‍കിയി'ുണ്ട്.
- Log in to post comments