മലയോര ജനതയ്ക്ക് സ്വപ്‌നസാക്ഷാല്‍ക്കാരമായി ഇ് പ'യമേള
മലയോര ജനതയുടെ ദശകങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമി'് ജില്ലയില്‍ മൂ് സ്ഥലങ്ങളിലായി ഇ് നടക്കു പ'യമേളയില്‍ 8820 പ'യങ്ങള്‍ വിതരണം ചെയ്യും. കഴിഞ്ഞ മെയ് 21ന് നട പ'യമേളയില്‍ വിതരണത്തിനായി തയ്യാറാക്കിയിരു 1964 ച' പ്രകാരമുള്ള 2010 പ'യങ്ങള്‍ കൂടി ഇ് വിതരണം ചെയ്യും. അതോടെ 10830 പേരുടെ കൂടുബങ്ങളില്‍ ഇ് പ'യം ലഭ്യമാകും. 1993 ച'പ്രകാരം 2952 ഉം 1964 ച'പ്രകാരം 5856 ഉം ലാന്‍ഡ് ട്രീബ്യണല്‍ പ്രകാരം 12 ഉം പ'യങ്ങളാണ് വിതരണത്തിന് തയ്യാറാക്കിയി'ുള്ളത്. വിവിധ ഭൂമി പതിവ് ഓഫീസുകളുടെ പരിധിയില്‍ വരു പ'യങ്ങളുടെ എണ്ണം ഇനി പറയുു. ഇടുക്കിയില്‍ 598 ഉം ക'പ്പനയില്‍ 1003 ഉം, കരിമണ്ണൂരില്‍ 207 ഉം, നെടുങ്കത്ത് 710 ഉം, രാജകുമാരിയില്‍ 149 ഉം, മുരിക്കാശേരിയില്‍ 270 ഉം, പീരുമേട് 15 ഉം പ'യങ്ങളാണ് 1993 ച'പ്രകാരം വിതരണം ചെയ്യുത്. 1964 ച'പ്രകാരം ക'പ്പനയില്‍ 1997 ഉം നെടുങ്കത്ത് 510ഉം, രാജകുമാരിയില്‍ 1007 ഉം, മുരിക്കാശേരിയില്‍ 695 ഉം, പീരുമേട് 1074 ഉം,ദേവികുളത്ത് 513 ഉം, തൊടുപുഴയില്‍ 60 ഉം പ'യങ്ങള്‍ വിതരണം ചെയ്യും.
- Log in to post comments