Post Category
ഒരു ദിവസം, മൂ് പ'യമേള മനം നിറഞ്ഞ് മലയോര ജനത
ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ദിവസം മൂിടങ്ങളിലായി പ'യമേള നടത്തപ്പെടുകയാണ്. കുമളി ഓം മൈല്‍ സാന്തോംഹാള്‍, ഇര'യാര്‍ സെന്റ് തോമസ് ഫൊറോന ചര്‍ച്ച് പാരീഷ് ഹാള്‍, അടിമാലി ഗവമെന്റ് ഹൈസ്‌കൂള്‍ എിവടങ്ങളിലാണ് പ'യമേള നടക്കുത്. കുമളിയിലെ പ'യമേളയില്‍ 1964 ച'പ്രകാരമുള്ള റവന്യൂ ഭൂമിക്ക് 1074 ഉം 1993 ച'പ്രകാരം വനഭൂമിക്ക് 15 ഉം പ'യങ്ങള്‍ വിതരണം ചെയ്യും.
ഇര'യാറിലെ പ'യമേളയില്‍ 1964 ച'പ്രകാരമുള്ള റവന്യഭൂമിക്ക് 3202 പ'യങ്ങളും 1993 ച' പ്രകാരം വനഭൂമിക്ക് 2581 പ'യങ്ങളും നല്‍കും.
അടിമാലിയിലെ പ'യമേളയില്‍ ആകെ 1936 പ'യങ്ങള്‍ വിതരണം ചെയ്യും. ഇതില്‍ 1580 പ'യങ്ങള്‍ 1964 ച'പ്രകാരമുള്ള റന്യുഭൂമിയാണ്. 356 പ'യങ്ങള്‍ 1993 ച'പ്രകാരമുള്ള വനഭൂമിയാണ്.
date
- Log in to post comments