കുടുംബശ്രീയുടെ സഹയാത്ര സംഗമം ഇ് (17ന്)
നീതം 2018 ജെന്‍ഡര്‍ ക്യാമ്പെയിന്റെ ഭാഗമായി കുടുംബശ്രീമിഷന്‍ പഞ്ചായത്തുതലത്തില്‍ അതിക്രമങ്ങള്‍ക്കെതിരെ സഹയാത്രാ സംഗമം സംഘടിപ്പിക്കുു. ഫെബ്രുവരി 10ന് നട അയല്‍ക്കൂ' സംഗമത്തിലെ അഭിപ്രായങ്ങളും ചര്‍ച്ചകളും പഞ്ചായത്തുതലത്തില്‍ റിപ്പോര്‍'ായി അവതരിപ്പിക്കും. തുടര്‍് സ്ത്രീ ശിശുസൗഹാര്‍ദ്ദ അയല്‍പ്രദേശങ്ങള്‍ സൃഷ്ടിക്കുതിനായി പഞ്ചായത്തുതലത്തില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കും. അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ മുദ്രാവാക്യവുമായി പഞ്ചായത്തുകളില്‍ പ്രകടനവും സഹയാത്രയും ഒരുക്കും. അംഗന്‍വാടി, ആരോഗ്യപ്രവര്‍ത്തകരും സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രതിനിധികളും സംഗമത്തില്‍ പങ്കെടുക്കും. 'ോക്കുതല ചലച്ചിത്ര പ്രദര്‍ശനവും ഫോ'ോഗ്രാഫി മത്സരവും ക്യാമ്പെയിനിന്റെ ഭാഗമായി നടത്തും. ജില്ലാതല കൂ'ായ്മയും സംസ്ഥാനതലത്തില്‍ ദേശീയ ജെന്‍ഡര്‍ കോഗ്രസും നടത്തുമെ് കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അജേഷ് റ്റി.ജി അറിയിച്ചു.
- Log in to post comments