Skip to main content

സ്‌പോട്ട് അഡ്മിഷന്‍ 

കേരള ഗവണ്‍മെന്റിന്റെ ഉന്നത പൊതുവിദ്യാഭ്യാസ വകുപ്പ് സംയുക്തമായി നടക്കുന്ന അസാപ്പ് സമ്മര്‍ സ്‌കില്‍ സ്‌കൂളിലിക്കേ എതാനും സീറ്റ് ഒഴിവുണ്ട്. ക്രാഫ്റ്റ് ബേക്കര്‍, സിസിടിവി, ടാര്‍ഗാനിക് ഗ്രോവര്‍, സിഎന്‍സി ഓപ്പറേറ്റര്‍, അസി. ഇലക്ട്രീഷ്യന്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഓട്ടോമോട്ടീവ് സര്‍വ്വീസ് ടെക്‌നീഷ്യന്‍, അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്, ലാബ് കെമിസ്റ്റ്, അനിമേറ്റര്‍, ഇന്‍വെന്ററി ക്ലര്‍ക്ക്, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫ് പ്ലാസ്റ്റിക് മെറ്റീരിയല്‍ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം 15-25 നും മദ്ധ്യേ പ്രായമുളള ഉദ്യോഗാര്‍ത്ഥികള്‍ സ്‌പോട്ട് അഡ്മിഷനായി അടുത്തുളള സ്‌കില്‍ ഡവലെപ്പ്‌മെന്റ് സെന്ററുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8075413667, 9495999689

                                                     (കെ.ഐ.ഒ.പി.ആര്‍-351/18)

date