Post Category
ദര്‍ഘാസ്
മാടപ്പളളി ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ 102 അങ്കണവാടികളിലേക്ക് 2017-18 വര്‍ഷം ആവശ്യമായ പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍, ആക്ടിവിറ്റി ബുക്കുകള്‍ എന്നിവ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ മാര്‍ച്ച് ഒന്ന് ഉച്ചകഴിഞ്ഞ് മൂന്ന് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍; 0481 2472425
(കെ.ഐ.ഒ.പി.ആര്‍-352/18)
date
- Log in to post comments