Skip to main content

ടെണ്ടര്‍ 

 

ളാലം ഐസിഡിഎസ് ഓഫീസിലെ 140 അങ്കണവാടികളിലേയ്ക്ക് ആവശ്യമായ പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍/ വ്യക്തികള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് മൂന്ന് ഉച്ചകഴിഞ്ഞ് മൂന്ന് വരെ ടെണ്ടര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ളാലം ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക.  ഫോണ്‍: 04822 246980

                                                  (കെ.ഐ.ഒ.പി.ആര്‍-353/18)

date