Post Category
മണിയമ്മക്കും ചേച്ചിയമ്മക്കും ഇത് സ്വപ്നസാഫല്യം
ക'പ്പന പുളിയന്‍മലയിലുള്ള ആദിവാസി ഊരിലെ മണിയമ്മയും ചേച്ചിയമ്മയും വേദിയിലേക്ക് കയറിവപ്പോള്‍ സദസ്സില്‍ നിര്‍ത്താത്ത കരഘോഷം. പണിയക്കുടി ആദിവാസി ഊരിലെ ഇരുവരും മന്ത്രിമാരില്‍ നി് പ'യം വാങ്ങി സദസ്സിന് നേരെ കൈകൂപ്പിയപ്പോഴും നിര്‍ത്താത്ത കരഘോഷം. കൈവശഭൂമിക്ക് പ'യം എ ഇരുവരുടെയും വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പാണ് ഇ് സഫലമായത്.
62കാരിയായ മണിയമ്മക്ക് 1.22 ഏക്കര്‍ സ്ഥലത്തിനാണ് പ'യം ലഭിച്ചത്. 57കാരിയായ പേച്ചിയമ്മക്ക് ഒരേക്കര്‍ സ്ഥലത്തിനും പ'യം ലഭിച്ചു. ഏറെ സന്തോഷമുണ്ടെും കുടുംബത്തിന് ഈ പ'യരേഖ ഒരു മുതല്‍ക്കൂ'ാണെും ഇരുവരും പറഞ്ഞു. 1993 ച'പ്രകാരമാണ് ഇവര്‍ക്ക് പ'യം നല്‍കിയച്. ഹില്‍മെന്‍ ആക്ട് പ്രാബല്യത്തില്‍ ഇല്ലാതായതോടെയാണ് ഇവര്‍ക്ക് പ'യം നല്‍കുതിലുള്ള തടസ്സം നീങ്ങിയത്.
date
- Log in to post comments