Post Category
പിഎസ്‌സി ഇന്റര്‍വ്യൂ
കാക്കനാട്: കാസര്‍ഗോഡ് ജില്ലയില്‍ ഭാരതീയ ചികിത്സ വകുപ്പില്‍ നഴ്‌സ് ഗ്രേഡ് കക എന്‍സിഎ എസ്‌സി (കാറ്റഗറി നമ്പര്‍ 75/16) തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി 27ന് കാസര്‍ഗോഡ് ജില്ല പിഎസ്‌സി ഓഫീസില്‍ നടക്കും.
date
- Log in to post comments