Post Category
കോവിഡ് 19 മരുന്നുകള്‍ ലഭ്യമാക്കും
കോവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ റെഡ് സോണില്‍ ഉള്‍പ്പെട്ട ചാത്തന്നൂര്‍ പ്രദേശത്ത് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മരുന്നുകള്‍ ലഭ്യമാക്കും. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ സേവനം ലഭ്യമാണ്. മരുന്നുകള്‍ ആവശ്യമുള്ളവര്‍ 0474-2593260, 9961583868, 8281040517 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
(പി.ആര്‍.കെ. നമ്പര്‍. 1230/2020)
date
- Log in to post comments