വസ്തു നികുതിയും കുടിശിക നികുതിയും ഒടുക്കണം
കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്തിലെ 2017-2018 വര്‍ഷത്തെ വസ്തു നികുതിയും കുടിശിക നികുതിയും അടയ്ക്കാന്‍ ബാക്കിയുള്ളവര്‍ക്ക് പിഴപലിശ ഒഴിവാക്കി ഈ മാസം 28 വരെ അടയ്ക്കാം. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി ജപ്തി പ്രോസിക്യൂഷന് നടപടിയില്‍ നിന്നും ഒഴിവാകണമെന്ന് സെക്രട്ടറി അറിയിച്ചു. 2018- 2019 വര്‍ഷത്തെ ഡി ആന്റ്് ഒ ട്രേഡ് ലൈസന്‍സ് പുതുക്കാന്‍ ബാക്കിയുള്ള മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും ഈ മാസം 28 നകം പുതുക്കണം.
ഈസ്റ്റ്് എളേരി ഗ്രാമ പഞ്ചായത്തിലെ 2017-2018 വര്‍ഷത്തെ വസ്തു നികുതിയും കുടിശിക നികുതിയും അടയ്ക്കാന്‍ ബാക്കിയുള്ളവര്‍ക്ക് പിഴപലിശ ഒഴിവാക്കി ഈ മാസം 28 വരെ അടയ്ക്കാം. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി ജപ്തി പ്രോസിക്യൂഷന് നടപടിയില്‍ നിന്നും ഒഴിവാകണമെന്ന് സെക്രട്ടറി അറിയിച്ചു.. 2018- 2019 വര്‍ഷത്തെ ഡി ആന്റ്് ഒ ട്രേഡ് ലൈസന്‍സ് മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും ഈ മാസം 24 നകം പുതുക്കണം.
- Log in to post comments