Post Category
കോവിഡ് 19 അനധികൃത കച്ചവടക്കാര്‍ അപകടം വിതയ്ക്കും
യാതൊരുവിധ ലൈസന്‍സും ഇല്ലാതെ തെരുവോരങ്ങളിലും വീടുവീടാന്തരവും കച്ചവടം നടത്തുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ച് നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ഇത്തരം കച്ചവടങ്ങള്‍ കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അപകടകരമാവാം. പൊതുജനങ്ങള്‍ ഇതില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇവരില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1252/2020)
date
- Log in to post comments