Post Category
സക്കാത്ത് വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
പടപ്പറമ്പ് കമ്പനിപ്പടിയിലെ കാജാ മുഈനുദ്ധീന്‍ ലൈബ്രറി ആന്റ് സംഗീത അക്കാദമിയുടെ സക്കാത്ത് വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. സ്ഥാപനത്തിന്റെ മാനേജര്‍ പി. സുലൈഖയാണ് രണ്ട് ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന് കൈമാറിയത്.
date
- Log in to post comments