Post Category
കോവിഡ് 19 ഭക്ഷണ സാധന കിറ്റുകള്‍ വിതരണം ചെയ്തു
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ശക്തികുളങ്ങര ജനമൈത്രി പൊലീസും ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിലെ ടെമ്പിള്‍ ബ്രദേഴ്‌സും സംയുക്തമായി അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണ സാമഗ്രികള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. 101 കിറ്റുകളാണ് മത്സ്യബന്ധനത്തിന് പോകുന്ന അതിഥി തൊഴിലാളികള്‍ക്കായി നല്‍കിയത്.
(പി.ആര്‍.കെ. നമ്പര്‍. 1259/2020)
date
- Log in to post comments