Post Category
വൈദ്യുതി തടസ്സപ്പെടും
മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കൊഴിഞ്ഞില്‍, കൊളപ്പറമ്പ്, ഗേറ്റ്പടി എന്നീ ഭാഗങ്ങളില്‍ ഇന്ന് (മെയ് ഒന്ന്) രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 3.30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments