Post Category
ദര്‍ഘാസ് ക്ഷണിച്ചു
വാളയാര്‍ സ്റ്റേറ്റ് ഫോറസ്റ്റ് ട്രൈയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 150 mm (6) കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. നിരതദ്രവ്യം 2,600 രൂപ. മെയ് 11 ന് വൈകിട്ട് മുന്ന് വരെ ദര്‍ഘാസ് സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് നാലിന് ദര്‍ഘാസ് തുറക്കും. പൂരിപ്പിച്ച ദര്‍ഘാസുകള്‍ ജില്ലാ ഓഫീസര്‍, ഭൂജല വകുപ്പ്, മുനിസിപ്പല്‍ ടി.ബി കോംപ്ലക്‌സ്, പാലക്കാട് എന്ന വിലാസത്തില്‍ മെയ് 11 നകം നല്‍കണം. ദര്‍ഘാസിനോടൊപ്പം 200 രൂപയുടെ മുദ്രപത്രത്തില്‍ ഉടമ്പടി വെയ്ക്കണം. ഫോണ്‍: 0491-2528471
date
- Log in to post comments