Skip to main content

വാഹനം വാടകയ്ക്ക് നല്‍കുന്നതിന് അപേക്ഷിക്കാം

 

 

ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ 2020 - 21 വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു . വിശദവിവരങ്ങള്‍ക്ക് ജില്ലാ പ്രൊബേഷന്‍ ഓഫീസുമായി ബന്ധപ്പെടുക ഫോണ്‍: 9446689508

date