Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

പുനലൂര്‍ ടിംബര്‍ സെയില്‍സ് ഡിവിഷന്റെ കീഴിലുള്ള വിവിധ സര്‍ക്കാര്‍ തടി ഡിപ്പോകളിലെ 2020-21 വര്‍ഷത്തെ വീഡിംഗ് ജോലികള്‍ക്കായി ദര്‍ഘാസ് ക്ഷണിച്ചു. മെയ് 22 ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0475-2222617 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ. നമ്പര്‍. 1283/2020)

 

date