Skip to main content

ഇടുക്കിയില്‍ 11 പേരുടെ ഫലം നെഗറ്റീവ്

 കൊവിഡ് പരിശോധനയില്‍ ജില്ലയില്‍ ഇന്നലെ 11 പേരുടെ ഫലം നെഗറ്റീവ് ആയി. പന്ത്രണ്ടു പേരാണ് പോസിറ്റീവ് ആയി ഉണ്ടായിരുന്നത്.  ഇനി ഒരാളുടെ ഫലമാണ് ലഭിക്കാനുളളതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

      

date