Skip to main content

കണ്ടെയ്ന്‍മെന്‍റ് മേഖലകളിലും ഹോട്ട് സ്പോട്ടുകളിലും അടിയന്തര സഹായത്തിന് ബന്ധപ്പെടേണ്ട നമ്പരുകള്‍

കോട്ടയം ജില്ലയിലെ കോവിഡ് കണ്ടെയ്ന്‍മെന്‍റ് മേഖലകളിലുള്ളവരും ഹോട്ട് സ്പോട്ടുകളില്‍ ക്വാറന്‍റയിനില്‍ കഴിയുന്നവരും ഭക്ഷണ വിതരണത്തിനും മറ്റ് അടിയന്തര സഹായങ്ങള്‍ക്കും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍

അയ്മനം
അരുണ്‍കുമാര്‍(സെക്രട്ടറി)-9496044631
ബിന്ദുമോന്‍(അസിസ്റ്റന്‍റ്സെക്രട്ടറി)-9446561487

വെള്ളൂര്‍
കെ.കെ. മോഹനന്‍(വൈസ് പ്രസിഡന്‍റ്)-9605095040, 8281040972

മണ്‍കാട്
എന്‍.എം. സുധീര്‍(അസിസ്റ്റന്‍റ് സെക്രട്ടറി)-9495506557
ദീപു വസന്ത്(ഓഫീസ് അസിസ്റ്റന്‍റ്)-9142831675

പനച്ചിക്കാട്
ഡി. മായ(സെക്രട്ടറി) -9497000507
ശ്രീകുമാര്‍ കേശവന്‍(സീനിയര്‍ ക്ലര്‍ക്ക്)-9447828172

തലയോലപ്പറമ്പ്
സായേഷ്(വോളണ്ടിയര്‍)-7356540029
മുകേഷ്(വോളണ്ടയിര്‍)-9744017567

വിജയപുരം
സിസി ബോബി(പ്രസിഡന്‍റ്)-9496044706, 9447409576
ബിജോ(ടെക്നിക്കല്‍ അസിസ്റ്റന്‍റ്)-9446961511

അയര്‍കുന്നം
ബിനോയ് മാത്യു(വൈസ് പ്രസിഡന്‍റ്)-9447117923
സാജു തോമസ്(സീനിയര്‍ ക്ലര്‍ക്ക്)-9400229711

മേലുകാവ്
അനുരാഗ്(പഞ്ചായത്തംഗം)-9446923380
മുഹമ്മദ് ഷെരീഫ്(സെക്രട്ടറി)-9496044667

കോട്ടയം മുനിസിപ്പാലിറ്റി
(ചുമതലയുള്ളവരെല്ലാം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍)
കണ്‍ട്രോള്‍ റൂം
എം.ആര്‍. സാനു-9447104053

ജനറല്‍
പി.ഐ. ജേക്കബ്സണ്‍-9446054350

 വാര്‍ഡ് 2
ടി.തങ്കം-9447024762

വാര്‍ഡ് 18
എന്‍.കെ. അജിത്കുമാര്‍ -8943369419

20, 29 വാര്‍ഡുകള്‍
കെ.എം. സൈനുദ്ദീന്‍-9074914663

36, 37 വാര്‍ഡുകള്‍
ടി. പ്രകാശ് -9946471668

ചങ്ങനാശേരി മുനിസിപ്പാലിറ്റി 33-ാം വാര്‍ഡ്
ജെസി വര്‍ഗീസ് (മുനിസിപ്പല്‍ കൗണ്‍സിലര്‍)-9947732004

date