Skip to main content

അതിഥി തൊഴിലാളികള്‍ക്ക് ബന്ധപ്പെടാം

സ്വദേശത്തേക്കുള്ള മടക്കയാത്രയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളെക്കുറിച്ച് അറിയുന്നതിന് കോട്ടയം ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്ക്   9497713705  എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.

date