Skip to main content

കോഴിക്കോട് മെഡിക്കല്‍ കോളേജിലുള്ള മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു

 

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള മലപ്പുറം കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശി (39) ക്ക് കോവിഡ് സ്ഥിരീകരിച്ചു. മെയ് 7 ന് ദുബായ്- കരിപ്പൂര്‍ വിമാനത്തിലെത്തിയ പ്രവാസിയാണ്. വൃക്ക സംബന്ധമായഅസുഖത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് നേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയിരുന്നത്.

date