Skip to main content

ആധാരമെഴുത്ത് ഓഫീസുകൾ തുറക്കാം

ജില്ലയിലെ ആധാരമെഴുത്ത് ഓഫീസുകൾ തിങ്കളാഴ്ച (മെയ് 11) മുതൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി. ആൾകൂട്ടം പാടില്ല. എഴുതാനായി ഒരാളിൽ കൂടുതൽ പേർ പാടില്ല. മറ്റ് നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

date