Skip to main content

കോവിഡ് 19 ഇന്നലെ 19 പ്രവാസികള്‍ എത്തി

വിമാനം മാര്‍ഗം കൊച്ചിയിലും കോഴിക്കോടും എത്തിയ 19 പേര്‍ ജില്ലയില്‍ എത്തി. റിയാദ്-കോഴിക്കോട്, അബുദാബി-കൊച്ചി ഫ്‌ളൈറ്റുകളിലാണ് ഇവരെത്തിയത്. 11 പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കി. എട്ടുപേരെ ഗൃഹനിരീക്ഷണത്തില്‍ തുടരാന്‍ അനുവദിച്ചതായി നോഡല്‍ ഓഫീസറായ ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ് അറിയിച്ചു.    
(പി.ആര്‍.കെ. നമ്പര്‍. 1341/2020)

date