Skip to main content

ഇന്ന് നെടുമ്പാശേരിയില്‍ എത്തിയ വിമാനങ്ങളിലെ കോട്ടയം ജില്ലക്കാര്‍

കുവൈത്തില്‍നിന്ന് - 19 പേര്‍ (എട്ടു പേര്‍ ഗര്‍ഭിണികള്‍, രണ്ടു കുട്ടികള്‍)

മസ്‌കത്തില്‍നിന്ന് -13 പേര്‍ (രണ്ടു ഗര്‍ഭിണികള്‍)

നാളെ പുലര്‍ച്ചെ ദോഹയില്‍നിന്ന് എത്തുന്ന വിമാനത്തില്‍ -12 പേര്‍(രണ്ടു ഗര്‍ഭിണികള്‍)

മൂന്നു വിമാനങ്ങളിലുംകൂടി ആകെ 44 പേര്‍

ഇവരില്‍ ഹോം ക്വാറന്റയിനില്‍ പോകാന്‍ അനുവാദമുള്ളവര്‍  ഒഴികെ 30 പേരെ റോഡ് മാര്‍ഗ്ഗം കോട്ടയം കോതനല്ലൂര്‍ തൂവാനിസ  റിട്രീറ്റ് സെന്ററില്‍ എത്തിച്ച് നിരീക്ഷണത്തില്‍ താമസിപ്പിക്കും.

date