Skip to main content

ശമ്പള ബില്ലുകളുടെ ഫിസിക്കല്‍ കോപ്പി ഹാജരാക്കണം

  2020 ഏപ്രില്‍, മേയ് മാസങ്ങളില്‍ ജില്ലയിലെ ട്രഷറികളില്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച ശമ്പള ബില്ലുകളുടെ (മാര്‍ച്ച്,ഏപ്രില്‍ മാസങ്ങളിലെ) ഫിസിക്കല്‍ കോപ്പികള്‍ എക്കൗണ്ടന്റ് ജനറലിന് സമര്‍പ്പിക്കുന്നതിന് വേണ്ടി എല്ലാ ഡി.ഡി.ഒമാരും മെയ് 20 നകം അവ അതത് ട്രഷറികളില്‍ നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.

date