Skip to main content

വ്യാജ പ്രചാരണം 

 

ആലപ്പുഴ : വൃക്ക രോഗികൾക്ക്  ഡയാലിസിസ് ചെയ്യുന്നതിന് സഹായം അനുവദിക്കുന്നതിനായി അനധികൃതമായി ജില്ലാ പഞ്ചായത്തിന്റെ പേരിൽ അപേക്ഷ ഫാറം തയാറാക്കി വിതരണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.  ഇത്തരത്തിലുള്ള വ്യാജ പ്രചാരണത്തിൽ ജില്ലാ പഞ്ചായത്തിന് യാതൊരുവിധ ഉത്തരവാദിത്തവും ഇല്ല. 

ജില്ല പഞ്ചായത്ത് ഇത്തരത്തിലുള്ള പദ്ധതി ഏറ്റെടുക്കുന്നതിനായി വിശദാംശങ്ങൾ തയ്യാറാക്കി അംഗീകാരം വാങ്ങിയിട്ടില്ല.

date