Skip to main content

കോവിഡ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം സജീവം

കോവിഡ് സമൂഹ വ്യാപന സാധ്യതകള്‍ പരമാവധി ഒഴിവാക്കുന്നതിനായി ഫീല്‍ഡിലും റെയില്‍വേ, ബസ് സ്റ്റാന്‍ഡ്, റോഡുകള്‍, ജില്ലാ-സംസ്ഥാന അതിര്‍ത്തികള്‍ എന്നിവിടങ്ങളിലുമായി 91 റാപിഡ് റസ്‌പോണ്‍സ് ടീമുകള്‍, 31 സ്‌ക്വാഡുകള്‍ എന്നിവ സജീവമായി.
ഇതുവരെ ആകെ 4,294 പേര്‍ക്ക് മാനസികാരോഗ്യ കൗണ്‍സലിങ് നല്‍കി. കൂടാതെ 13,721 കേസുകളില്‍ ടെലി കൗണ്‍സലിംഗ് പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത  അറിയിച്ചു.
    (പി.ആര്‍.കെ. നമ്പര്‍. 1371/2020)

 

date