Skip to main content

ഉദ്യാനപരിപാലകന്‍ പരിശീലന പരിപാടി

    ഉദ്യാനപരിപാലനം/നഴ്സറിപരിപാലനത്തില്‍ താത്പര്യമുള്ള തൊഴില്‍ രഹിതരായ ജില്ലയിലെ യുവജനങ്ങള്‍ക്ക് 30 ദിവസത്തെ ഉദ്യാനപരിപാലകള്‍ പരിശീലനപരിപാടിയിലേക്ക് അപേക്ഷിക്കാം. 18 നും 40നും മധ്യേ പ്രായമുള്ളവരായിരിക്കണം അപേക്ഷകര്‍. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം മാര്‍ച്ച് 10ന് മുമ്പ് അതത് കൃഷിഭവനുകളില്‍ സമര്‍പ്പിക്കണം.                       (പിഎന്‍പി 415/18)

date