Post Category
ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പണം
എറണാകുളം : കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങി കൊണ്ടിരിക്കുന്ന ക്ഷീരകർഷകർ 2020 - 21 സാമ്പത്തികവർഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് സർക്കാരിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് അക്ഷയ സെന്റർ വഴി സമർപ്പിക്കണം. ഇതിനായി ക്ഷീര കർഷകർ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന ഓഫീസുമായി ബന്ധപ്പെടേണ്ടതില്ല എന്ന് ക്ഷീര കർഷക ക്ഷേമ നിധി ജില്ലാ നോഡൽ ഓഫീസർ അറിയിച്ചു.
date
- Log in to post comments