ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി ആവാസില്‍ അംഗത്വമെടുത്ത ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം 2500 കവിഞ്ഞു
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പിലാക്കു ആവാസ് പദ്ധതിയില്‍ ചേര്‍ തൊഴിലാളികളുടെ എണ്ണം ജില്ലയില്‍ ഫെബ്രുവരി 19 വരെ 2561 ആയി. ഇവര്‍ക്ക് ഇന്‍ഷ്വറന്‍സ് കാര്‍ഡുകള്‍ വിതരണം ചെയ്തു. തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതിയില്‍ തൊഴിലാളികളെ ചേര്‍ക്കുത് ആവാസ് പദ്ധതിയിലൂടെ സംസ്ഥാനത്തെ മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികളുടെയും സമഗ്രമായ വിവരശേഖരണം നടത്തുവാനും കഴിയുുണ്ട്.
പ്രതിവര്‍ഷം 15000 രൂപയുടെ സൗജന്യ ചികിത്സ സഹായവും രണ്ടു ലക്ഷം രൂപയുടെ അപകടമരണ ഇന്‍ഷുറന്‍സും പദ്ധതിയില്‍ അംഗമാകു ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ലഭിക്കും. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെ' സ്വകാര്യ ആശുപത്രികളിലുമാണ് സൗജന്യ ചികിത്സ കി'ുക. ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ മുഖേനയാണ് കാര്‍ഡുകള്‍ നല്‍കുത്.
തൊഴിലാളികള്‍ ജോലി ചെയ്യു സ്ഥലത്ത് എത്തിയാണ് കാര്‍ഡുകള്‍ നല്‍കുത്. ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുണ്ടെങ്കില്‍ ( വോ'േഴ്‌സ് ഐ.ഡി.കാര്‍ഡ്, ആധാര്‍കാര്‍ഡ് മുതലായവ) കാര്‍ഡ് ലഭിക്കുതിന് അര്‍ഹരാണ്. തൊഴിലാളികളുടെ വിരലടയാളം, കൃഷ്ണമണിയുടെ ബയോമെട്രിക് രേഖ, നാ'ിലെ വിവരങ്ങള്‍ എിവ ശേഖരിച്ച് സെര്‍വറില്‍ എന്റര്‍ ചെയ്ത് അപ്പോള്‍ ത െകാര്‍ഡുകള്‍ നല്‍കുു.
പൂര്‍ണ്ണമായും സൗജന്യമാണ് എതാണ് പദ്ധതിയുടെ പ്രത്യേകത. ഇന്‍ഷ്വറന്‍സ് കാര്‍ഡ് ലഭിക്കുതിന് തൊഴിലാളിയോ തൊഴിലുടമയോ ഫീസുകളൊും അടക്കേണ്ടതില്ല. ജില്ലയിലെ എല്ലാ തൊഴിലുടമകളും തങ്ങളുടെ കീഴിലുള്ള മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികളേയും പദ്ധതിയില്‍ ചേര്‍ത്ത് ആനുകൂല്യം ലഭ്യമാക്കണമെ് ജില്ലാ ലേബര്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍ 04862 222363
- Log in to post comments