Skip to main content

കമുകിന്‍ തൈകള്‍ വില്‍പനയ്ക്ക്

 

മേലെ പട്ടാമ്പി തെക്കുമുറിയിലുള്ള ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ മോഹിത്ത് നഗര്‍ കമുകിന്‍ തൈകള്‍ വില്‍പ്പനയ്ക്ക് തയ്യാറായതായി
പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അറിയിച്ചു. തൈ ഒന്നിന് 35 രൂപയാണ് വില. മെയ് 22ന് രാവിലെ 10 മുതല്‍ വില്‍പ്പന ആരംഭിക്കും. ഫോണ്‍: 0466 2212279.

date