Post Category
ആയൂര്‍വേദ ആശുപത്രി പ്രവര്‍ത്തനം സ്കൂള്‍ കെട്ടിടത്തിലേക്ക് മാറ്റി
ക്വാറന്റയിന്‍ സൗകര്യത്തിനായി തലവൂര്‍ സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രി സജ്ജീകരിച്ചിട്ടുള്ളതിനാല്‍ അശുപത്രിയുടെ ഒ പി, ലാബ് പ്രവര്‍ത്തനങ്ങള്‍ തൊട്ടടുത്തുള്ള നടുത്തേരി സര്‍ക്കാര്‍ യു പി സ്കൂള്‍ കെട്ടിടത്തിലേക്ക് താത്കാലികമായി മാറ്റി പ്രവര്‍ത്തനം ആരംഭിച്ചതായി ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
(പി.ആര്.കെ.നമ്പര്‍. 1429/2020)
date
- Log in to post comments