Post Category
ആട്ടിറച്ചി വില കിലോയ്ക്ക് 650 രൂപ
പൊതു വിപണിയില്‍ ആട്ടിറച്ചി (മട്ടന്‍) വില കിലോയ്ക്ക് 650 രൂപയാക്കി ഏകീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
(പി.ആര്.കെ.നമ്പര്‍. 1432/2020)
date
- Log in to post comments