Skip to main content

ഫ്‌ളിക്കറിംഗ് ലൈറ്റ് സ്ഥാപിക്കുന്നതിന് എം.എല്‍.എ ഫണ്ടില്‍ നിന്നും 10 ലക്ഷം അനുവദിച്ചു 

 

 

മലമ്പുഴ നിയോജക മണ്ഡലത്തിലെ അകത്തേത്തറ ഗ്രാമപഞ്ചായത്തില്‍ ധോണി മുതല്‍ ചെറാട് വരെ ഫ്‌ളിക്കറിംഗ് ലൈറ്റ് സ്ഥാപിക്കുന്നതിന്  വി.എസ്. അച്യുതാനന്ദന്‍ എം.എല്‍.എയുടെ 2019-2020 വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ നിന്നും 10 ലക്ഷം രൂപ അനുവദിച്ചു.

date