Post Category
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി
അത്താണിപറമ്പ് ദേശകമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 28060 രൂപ സംഭാവന നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിമാരായ എ.കെ ബാലന്‍, കെ.കൃഷ്ണന്‍കുട്ടി എന്നിവര്‍ക്കാണ് ദേശകമ്മിറ്റി ഭാരവാഹികള്‍ 28060 രൂപയുടെ ചെക്ക് കൈമാറിയത്.
date
- Log in to post comments