Skip to main content

ബി ഫാം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

 

 

 

കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല 2020 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി ഫാം ബിരുദം റഗുലര്‍/ സപ്ലിമെന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്‌കോര്‍ഷീറ്റിന്റെയും പകര്‍പ്പ് എന്നിവ ആവശ്യമുള്ളവര്‍ നിശ്ചിത ഫീസടച്ച് കോളേജ് പ്രിന്‍സിപ്പാള്‍ മുഖാന്തിരം ജൂണ്‍ രണ്ടിനകം അപേക്ഷിക്കണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

 

 

 

 

 

 

 

 

 

 

 

 

date