Skip to main content

മെട്രോ സ്‌കാന്‍ സെന്റര്‍ സന്ദര്‍ശിച്ചവര്‍ ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടണം

ജില്ലാ ആശുപത്രിയ്ക്ക് സമീപമുള്ള മെട്രോ സ്‌കാന്‍ സെന്ററില്‍ മെയ് 20 ന് ഉച്ചയ്ക്ക് 12.15 നും 2.30 നും ഇടയില്‍ സന്ദര്‍ശിച്ചവര്‍ ഗവണ്‍മെന്റ് വിക്‌ടോറിയ ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-8943341430.
(പി.ആര്‍.കെ നമ്പര്‍ 1466/2020)
 

date