Skip to main content

അംശദായം ഉയര്‍ത്തി

 

 

കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ  അംശദായം പ്രതിമാസം 20  രൂപയില്‍ നിന്നും 50  രൂപയായി ഉയര്‍ത്തിയതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.   1994 ലെ കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി നിയമത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. തൊഴിലുടമ അംശദായം 25  രൂപയായും വര്‍ദ്ധിപ്പിച്ചു.  ഭേദഗതി പ്രകാരമുള്ള വര്‍ദ്ധനവ് 2020 ഏപ്രില്‍ മുതൽ പ്രാബല്യത്തില്‍ വരും.

date