Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

 

 

അകത്തേത്തറ ഗ്രാമപഞ്ചായത്ത് ഡി.വൈ.എഫ്.ഐ ഒന്ന്, രണ്ട് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബിരിയാണി ഫെസ്റ്റിലൂടെ ലാഭമായി ലഭിച്ച 1,01,300 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മന്ത്രി എ.കെ.ബാലന്‍ തുക ഏറ്റുവാങ്ങി. സി.പി.ഐ(എം) ജില്ലാ കമ്മിറ്റി അംഗം പി.എ ഗോകുല്‍ദാസ്, എല്‍.സി സെക്രട്ടറി ജോസ്മാത്യൂസ്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വിനോയ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങള്‍, മേഖലാ കമ്മിറ്റി അംഗങ്ങള്‍ സന്നിഹിതരായിരുന്നു.

date