Post Category
ജെ.ഡി.സി: അപേക്ഷ തീയതി നീട്ടി
സംസ്ഥാന സഹകരണ യൂണിയന് കീഴിലെ സഹകരണ പരിശീലന കോളേജുകളിലെയും കേന്ദ്രങ്ങളിലെയും 2020-21 അദ്ധ്യയന വർഷത്തെ ജെ.ഡി.സി പ്രവേശനത്തിനുള്ള അപേക്ഷ തിയതി നീട്ടി. ജൂൺ 15 വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷ സ്വീകരിക്കും. നേരത്തെ അവസാന തിയതിയായി നിശ്ചയിച്ചിരുന്നത് ഈ മാസം 27 ആയിരുന്നു.
പി.എൻ.എക്സ്.1946/2020
date
- Log in to post comments