Post Category
സഹകരണ സംഘങ്ങൾ ബന്ധപ്പെടണം
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളളതും ജീവനക്കാര്‍ സേവനമനുഷ്ഠിക്കുന്നതുമായ സഹകരണ സംഘങ്ങൾ മെയ് 30-നകം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. ഫോൺ - 04812560586, 9495358515
date
- Log in to post comments