Skip to main content

 ദര്‍ഘാസ്

കോട്ടയം ജനറല്‍ ആശുപത്രി റേഡിയോളജി വിഭാഗത്തില്‍ മാമോഗ്രാം മെഷീന്‍ സ്ഥാപിക്കുന്നതിനായി നിലവിലുളള മുറി പുതുക്കി പണിത് ഇലക്ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന്  ദര്‍ഘാസ്  ക്ഷണിച്ചു.  പൊതുമരാമത്ത് രജിസ്ട്രേഡ് കോണ്‍ട്രാക്ടര്‍മാരെയാണ് പരിഗണിക്കുന്നത്. ജൂണ്‍ മൂന്നിന് രാവിലെ 11 വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി ഓഫീസില്‍ ലഭിക്കും.

date