Post Category
ഗതാഗതം നിയന്ത്രണം
ചാലിക്കര- പുളിയോട്ടുമുക്ക്- അവറാട്ട്മുക്ക് റോഡില്‍ ടാറിങ് പ്രവൃത്തി നടത്തുന്നതിനാല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചിരിക്കുന്നു. സംസ്ഥാന പാതയില്‍ നിന്ന് പുളിയോട്ടുമുക്ക് ഭാഗത്തേക്കും തിരിച്ചും പോവേണ്ട വാഹനങ്ങള്‍ വെള്ളിയൂര്‍-പുളിയോട്ടുമുക്ക്- കാപ്പുമ്മല്‍ റോഡ് വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments