Skip to main content

സ്ലൂയിസുകൾ തുറന്നുവെയ്ക്കണം

തൃശൂർ കോൾ ഉപദേശക സമിതിയുടെ തീരുമാന പ്രകാരം കോൾ മേഖലയിലെ ഈ വർഷത്തെ കൊയ്ത്തുകഴിഞ്ഞ എല്ലാ പടവുകളിലെയും സ്ലൂയിസുകളും മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി തുറന്നു വയ്കേണ്ടതാണെന്ന് ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

date