Skip to main content

റീടെണ്ടർ

അഴീക്കോട് മേഖല ചെമ്മീൻ വിത്തുൽപാദനകേന്ദ്രത്തിൽ 'എസ്റ്റാബ്ലീഷ്‌മെന്റ് ഓഫ് ബ്രുഡ് സ്റ്റോക്ക് ഫോർ സിൽവർ പൊംപാനോ' പദ്ധതിയുടെ കീഴിൽ വെളളം ശുദ്ധീകരിക്കുന്ന ഉപകരണങ്ങളായ റാപിഡ് സാൻഡ് ഫിൽറ്റർ 25000 എൽപിഎച്ച്, യുവി സിസ്റ്റം 1000 എൽപിഎച്ച്, ഓസോൺ പ്യൂരിഫയർ 10000 എൽപിഎച്ച് എന്നിവ ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ അഞ്ച് വൈകീട്ട് മൂന്ന് മണി. ഫോൺ: 0480 2819698.

 

date