Skip to main content

വൈദ്യുതി തടസ്സപ്പെടും

 

കിഴിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍പ്പെട്ട കുഴിഞ്ഞോളം, മാങ്കാവ്, ലക്ഷംവീട്, മുതുപറമ്പ്, പത്തിച്ചാല്‍, പോത്തട്ടിപ്പാറ, ചക്കുംകുളം,പീടികക്കണ്ടി, ഒന്നാം മൈല്‍, തവനൂര്‍, മുക്കണ്ണന്‍ ചോല തുടങ്ങിയ ഭാഗങ്ങളില്‍ ഇന്ന് (മെയ് 30 )  രാവിലെ 7.30 മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. 
 

date