Post Category
ജനകീയ മത്സ്യകൃഷി: അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് നടപ്പിലാക്കിവരുന്ന വിവിധ മത്സ്യകൃഷി പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അതാത് താലൂക്ക് മത്സ്യഭവന്‍ ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ജൂണ്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് കമലേശ്വരത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ മത്സ്യഭവന്‍ ഓഫീസുമായോ 0471-2464076 എന്ന നമ്പരിലോ ബന്ധപ്പെടണം.
date
- Log in to post comments